120.00

Manass – Oru Prathibhaasam

മനസ്സ് ഒരു പ്രതിഭാസം

ISBN
: 9789392936562
First Published Year
: 2022
Pages
: 88
Compare
Share

സ്കൂൾതലം തൊട്ടുതന്നെ കുട്ടികൾ പഠിക്കുന്നതാണ്, മ നുഷ്യന്റെ ശരീരശാസ്ത്രം. എന്നാൽ മനസ് എന്ന വിഷയ വുമായി ബന്ധപ്പെട്ട വിജ്ഞാനം താരതമ്യേന ഇല്ല എന്നു തന്നെ പറയാം. മനുഷ്യമനസ്സ് എന്നത് എന്താണ്, അത് എ ങ്ങനെ പെരുമാറുന്നു. പ്രതികരിക്കുന്നു എന്നീ വിഷയങ്ങ ളിലെങ്കിലും പ്രാഥമികമായ അറിവുകൾ കുട്ടികൾക്ക് ഉ ണ്ടാവേണ്ടത് പ്രധാനമാണ്.

മനുഷ്യന്റെ മനസ്സും മസ്തിഷ്കവും തമ്മിലുള്ള ബന്ധം സംശയാതീതമായി ശാസ്ത്രലോകം നിർവ്വചിച്ചു കഴിഞ്ഞ ആധുനികകാലത്ത് മനസ്സുമായി ബന്ധപ്പെട്ട അടിസ്ഥാന വിജ്ഞാനം കുട്ടികളിൽ എത്തിക്കുന്ന രചനയാണ് ഈ പു സ്തകം. മനുഷ്യമനസ്സിന്റെ ഘടന, പ്രവർത്തനം, അ ഷണമാർഗങ്ങൾ തുടങ്ങി സുപ്രധാനമായ പ്രാഥമിക അറി വുകൾ ലളിതമായി അവതരിപ്പിക്കുന്ന ഈ രചന വിജ്ഞാ ന കുതുകികളായ കുട്ടികൾക്ക് ഉപകാരപ്രദമായിരിക്കും.

Reviews

There are no reviews yet.

Be the first to review “Manass – Oru Prathibhaasam”

Your email address will not be published. Required fields are marked *