230.00

MANNUDAL

മണ്ണുടൽ

ISBN
: 9789392936302
First Published Year
: 2022
Pages
: 184
Compare
Share

Meet The Author

മണ്ണിനോട് അലിഞ്ഞുചേർന്ന ഉടലും വഹിച്ചാണു ഓരോ ജീവനും ചലിക്കുക. പ്രതീക്ഷയുടെയും നിരാശയുടെയും ദിവസച്ചുളയിൽ സ്വയം വെന്തു പാകപ്പെടാൻ… തീരാത്ത ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും നക്ഷത്രവിളക്കുകൾ ഉള്ളിൽ തെളിച്ച മണ്ണുടലാണു ഓരോ മനുഷ്യനും.

ആ ജീവിതം പങ്കിടാൻ ഒരു ഇരട്ടപ്പിറവി, ഒരു അപരജന്മം പോലെയുള്ള ജീവിതം. മണ്ണും വനവും കടലും വാനവും നിനക്ക് ഒരുക്കിയിരിക്കുന്ന വിസ്മയക്കൂട്ടിലേക്ക് ചേരാനുള്ള വാതിൽപ്പടിയാണ് ഈ മണ്ണുടൽ….

Reviews

There are no reviews yet.

Be the first to review “MANNUDAL”

Your email address will not be published. Required fields are marked *