175.00

MTyude Rachanakal

എംടിയുടെ രചനകൾ ഒരു പുനർവായന

ISBN
: 9788122608861
Pages
: 115
Compare
Share

Meet The Author

MTyude Rachanakal| എംടിയുടെ രചനകൾ ഒരു പുനർവായന   ‌– Dr.AnandKavalam | ഡോ. ആനന്ദ് കാവാലം

കേരളത്തിലെ വിവിധ തലമുറകളിൽപ്പെട്ട വായനക്കാർ ആദരവോടെ, സ്നേഹപൂർവ്വം നെഞ്ചിലേറ്റിയ ലെജൻഡായ ഒരു എഴുത്തു കാരന്റെ സർഗ്ഗജീവിതത്തിൻ്റെ വൈവിധ്യ മാർന്ന ഭാവതലങ്ങളെ ആവിഷ്കരിക്കുന്ന കൃതി. കേരളീയസമൂഹത്തിൻ്റെ വൈവിധ്യ ങ്ങളും വൈചിത്ര്യങ്ങളും മാത്രമല്ല, മനുഷ്യ നും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ വിവിധ തലങ്ങളും എംടിയുടെ രചനകളിൽ കാണുന്നു. എംടിയുടെ രചനകളെ ആഖ്യാന ശാസ്ത്രത്തിന്റെ വിവിധ തലങ്ങളുടെ അടി സ്ഥാനത്തിൽ പഠനവിധേയമാക്കുന്നു ഗ്രന്ഥം.

ORDER NOW !

Price : 110 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “MTyude Rachanakal”

Your email address will not be published. Required fields are marked *