പ്രവാസത്തിന്റെ വരൾച്ചയും ആർദ്രതയും ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാക്കുന്ന സംഘർഷമാണ് ബഷീർ മേച്ചേരിയുടെ ഈ നോവൽ. നദിയുടെ അടയാളങ്ങൾ തേടുന്ന സൂരജ് ഓരോ പ്രവാസിയുടേയും പ്രതിനിധിയാണ്.

Reviews
There are no reviews yet.