നമ്മെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പ്രേരിപ്പിക്കുന്ന നാടകമാണ് ഒരു മദ്ധ്യവേനൽ പ്രണയരാവ്. നാടകത്തെപ്പറ്റിയും പ്രണയത്തെപ്പറ്റിയും സാംസ്‌കാരികാവസ്ഥകളെപ്പറ്റിയുമൊക്കെ ചില വ്യത്യസ്തചിന്തകളും സങ്കൽപ്പങ്ങളും ഈ നാടകം സാദ്ധ്യമാക്കുന്നു.

Reviews
There are no reviews yet.