110.00

NATAKA PANIPURA

നാടക പണിപ്പുര

ISBN
: 9789392936197
Pages
: 73
Compare
Share

നാടക പണിപ്പുര

ഡോ. സുരഭി എം എസ്

നാടക അരങ്ങിൽ അഭിനേതാക്കൾ പറയുന്ന സത്യം. അഥവാ കഥകളെ സത്യമാക്കു ന്ന കലയാണ് നാടകം. നാടകം കളികൂടി യാണ്. എന്നാൽ അരങ്ങിൽ നാടകം ഒട്ടും ത ന്നെ കളി അല്ല, വളരെയേറെ പഠിച്ചും പരിശീ ലിച്ചും, പ്രവർത്തിച്ചും വഴക്കിയെടുക്കേണ്ട ഒ രു കലയാണ് നാടകം. നാടകകലയുടെ വിവി ധ സാങ്കേതിക നിർമ്മാണ മേഖലകളേയും ഘ ടകങ്ങളേയും സരളമായ ഭാഷയിൽ കുട്ടികൾ പരിചയപ്പെടുത്തുന്നതിന് രചിക്കപ്പെട്ടിട്ടു ള്ളതാണ് ഈ കൃതി. നാടകത്തിൽ തൽപരരാ യ കുട്ടികൾക്ക്, ഈ രചന പുതിയ ഉൾക്കാഴ്ച കൾ പ്രദാനം ചെയ്യുന്നതായിരിക്കും.

Reviews

There are no reviews yet.

Be the first to review “NATAKA PANIPURA”

Your email address will not be published. Required fields are marked *