125.00

Pachakkullavar

പച്ചയ്ക്കുള്ളവർ

(1 customer review)
ISBN
: 9789395338615
First Published Year
: 2023
Pages
: 84
CBT Edition
: 2023
Compare
Share

Meet The Author

Pachakkullavar / പച്ചയ്ക്കുള്ളവർ  | – BY Vinoy Thomas / വിനോയ് തോമസ്

കരിക്കോട്ടക്കരിയുടെ കഥാകാരൻ എഴുത്തിന്റെ പിന്നാമ്പുറ കഥകൾ പറയുകയാണ്. സിനിമ കാണാൻ പോയ വഴികൾ മുതൽ മനുഷ്യന്റെ എല്ലാവിധ വേവലാതികളും സംഘർഷങ്ങളും ഓർമ്മകളായി അടയാളപ്പെടുത്തുകയാണ്. ആത്മകഥാംശമുള്ള രചനകളിലൂടെ തന്റെ ദേശത്തിന്റെ വിവിധ തരം മനുഷ്യ രുടെ ജീവിതം പറയുകയാണ്. ദേശമെഴുത്ത് സാർവ്വലൗകി കവുമായി രൂപാന്തരപ്പെടുകയാണ്. അങ്ങനെ കാലത്തിനും സമയത്തിനുമപ്പുറം വികസിക്കുന്നു, ഭാഷയുടെ അതിരുകൾ ഭേദി ക്കുന്നു. പച്ചയ്ക്ക് പറയുകയാണ് സത്യസന്ധമായി തന്റെ അനുഭവങ്ങൾ വിവരിക്കുന്ന പുസ്തകം മലയാളത്തിലെ അത്യപൂർവ്വമായ രചനയാണ്.

1 review for Pachakkullavar

  1. Jonas

    Wow, fantastic blog structure! How long have you
    been blogging for? you made blogging look easy. The overall glance of your website is magnificent, as well as the content!
    You can see similar here sklep online

Add a review

Your email address will not be published. Required fields are marked *