105.00

Pottan Thambaachi

പൊട്ടന്‍ തമ്പാച്ചി

ISBN
: 9789392936487
First Published Year
: 2022
Pages
: 76
Share

Meet The Author

പൊട്ടന്‍ തമ്പാച്ചി
മനുഷ്യനെ ദൈവമാക്കുന്ന കലയാണ് തെയ്യം. ഉത്തരമലബാറിലെ അനുഷ്ഠാനകല. അതിനപ്പുറത്ത് അതൊരനുഭവമാകുന്നത് എങ്ങനെയാണ്? അത് നിറവേറ്റുന്ന സാമൂഹിക ധര്‍മ്മമെന്താണ്? ഈ ചോദ്യങ്ങള്‍ കുട്ടികളുടെ ഭാഷില്‍ ചോദിക്കുകയും ഉത്തരം തേടുകയുമാണ് ഈ പുസ്തകത്തില്‍. പൊട്ടന്‍ തെയ്യത്തെക്കുറിച്ചു മാത്രമല്ല, തെയ്യക്കാവുകളെക്കുറിച്ചും അവിടെ നടക്കുന്ന കൡയാട്ടത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചും ഉള്ള നല്ലൊരു ഡോക്യുമെന്റേഷന്‍ കൂടിയാണീ ചെറുപുസ്തകം. തെയ്യങ്ങളുടെ അത്ഭുത ലോകത്തേക്കും അനുഭൂതിയിലേക്കും കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും നയിക്കുന്നു ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “Pottan Thambaachi”

Your email address will not be published.