Randara Vayassulla Kunju | രണ്ടര വയസുള്ള കുഞ്ഞ് – K.A. Sebastian | കെ.എ.സെബാസ്റ്റ്യൻ
രാത്രിയിലാണ് കഥ തുടങ്ങുന്നത്. അപ്പോഴേയ്ക്കും കുഞ്ഞിനെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. കുഞ്ഞിനെ
കïുപിടിക്കുന്നതിനുള്ള അന്വേഷണം യാമങ്ങളില്‍നിന്ന് യാമങ്ങളിലേക്ക് നീളുന്നു. ഇരുട്ടിലിരുന്ന് കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മമാര്‍ വിലപിക്കുന്നത് കേള്‍ക്കാം. സര്‍വേക്കല്ലുകള്‍ മറക്കൂ! ഭൂപടങ്ങളെ ചുരുട്ടി
മൂലയ്ക്കുവെക്കൂ! യുക്രെയ്നിലും ഇസ്രയേലിലും ഗാസാ മുനമ്പിലും മാത്രമല്ല അമ്മമാര്‍ വിലപിക്കുന്നത്. ലോകമെങ്ങും അമ്മമാരുടെ കരച്ചില്‍ കേള്‍ക്കാം. കുഞ്ഞുങ്ങളെ തട്ടിയെടുക്കരുത്, കൊല്ലരുത്– ദൈവവും ദൈവത്തോളമെത്തുന്ന മനുഷ്യരും പറയുന്നു. ആ പറച്ചില്‍, മലനെറുകയില്‍ ചാഞ്ഞിറങ്ങിയ നീലനക്ഷത്രംപോലെ ഈ നോവലില്‍ വെളിച്ചം നിറയ്ക്കുന്നു…
ORDER NOW !
Price : 395 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE
Reviews
There are no reviews yet.