65.00

Rithuparvvam

ഋതുപര്‍വ്വം

ISBN
: 9789392936784
First Published Year
: 2022
Pages
: 47
Share

Meet The Author

ഋതുപര്‍വ്വം
കുട്ടികളില്‍, പ്രത്യേകിച്ചും പെണ്‍കുട്ടികൡ ജൈവപരമായ വളര്‍ച്ചയുടെ സുപ്രധാനഘട്ടമാണ്, അവര്‍ പ്രായപൂര്‍ത്തിയാകുന്ന സമയം. ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ ചടുലമായ രീതിയില്‍ ഉളവാകുന്ന ഈ ഘട്ടത്തില്‍, പെണ്‍കുട്ടികളില്‍ സംഭവിക്കുന്ന ശാരീരികവും മാനസികവുമായ പരിണാമങ്ങളെക്കുറിച്ച് ശാസ്ത്രീയമായി ഒരു കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന രചനയാണ് ഇത്. സ്ത്രീശരീരത്തെക്കുറിച്ചുള്ള അറിവ് പകരുന്ന ഈ കൃതി കൗമാരപ്രായത്തിലുള്ള കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്.

Reviews

There are no reviews yet.

Be the first to review “Rithuparvvam”

Your email address will not be published.