ഉണ്ണിമോളുടെ കൊറോണക്കാലം
കൊറോണ എന്ന മഹാമാരിയെക്കുറിച്ചുള്ള ശാസ്ത്രീയാവബോധം ഒരു കഥപറച്ചിലിന്റെ ഭാഷയില്‍ അവതരിപ്പിക്കുന്നു, ഈ ലഘുനോവല്‍. അതിജീവനത്തിന്റെ കഠിനകാലത്ത് സ്വന്തം വീട്ടിലെ കോവിഡ് അനുഭവങ്ങളിലൂടെ, പ്രായോഗികക്ഷമതയോടെ, യാഥാര്‍ത്ഥ്യബോധത്തോടെ കടന്നുപോയ മിച്ചു എന്ന ബാലികയുടെ അനുഭവങ്ങളാണ്, ഈ പുസ്തകം. രോഗത്തേയും, മഹാമാരികളേയും തികഞ്ഞ ശാസ്ത്രീയാവബോധത്തോടെ സമീപിക്കുവാന്‍ വായനക്കാരെ ബോധവല്‍ക്കരിക്കുന്നു, ഈ നോവല്‍.
Reviews
There are no reviews yet.