വ്യത്യസ്ത സംസ്‌കാരങ്ങളിലെ ജീവിതങ്ങളേയും വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പാരമ്പര്യങ്ങളേയും ഉള്‍ക്കൊള്ളുമ്പോഴാണ് ദേശത്തിനും കാലത്തിനും അതീതമായി കലകള്‍ വളര്‍ന്നു വികസിക്കുന്നത്. കേരളത്തിലെ ലത്തീന്‍ ക്രൈസ്തവവിഭാഗത്തിന്റെ കലയായ ചവിട്ടുനാടകത്തിന് യൂറോപ്പ് മുതല്‍ ശ്രീലങ്കവരെയും പരന്നു കിടക്കുന്ന സാംസ്‌കാരിക വിനിമയത്തിന്റെ ചരിത്രമുണ്ട്. ചവിട്ടുനാടകത്തിന്റെ ബഹുസ്വരതയാര്‍ന്ന ചരിത്രം വിവരിക്കുന്ന ഈ പുസ്തകം, സാങ്കേതികമായ സങ്കീര്‍ണ്ണതകള്‍ ലേശമില്ലാതെ ലളിതമായി രചിക്കപ്പെട്ടിരിക്കുന്നു.
Be the first to review “Varnnakkottaaram – Chavittunaadakathinte Charithram” Cancel reply
Reviews
There are no reviews yet.