കേരളത്തിലെ ഒരു മലയോര പ്രദേശത്തുനിന്ന് അമേരിക്കയിൽ എത്തിപ്പെട്ട ഒരു സ്ത്രീയുടെ അനുഭവസാക്ഷ്യങ്ങളുടെ യാത്രാപുസ് തകമാണിത്. അമേരിക്കയെക്കുറിച്ച് മനസ്സിൽ ധരിച്ച അബദ്ധധാരണ കളല്ല അവിടത്തെ ജീവിതംകൊണ്ട് മനസ്സിലാക്കിയതെന്ന് ‘ഭൂഗോള ത്തിന്റെ മറുപുറങ്ങളിൽ’ എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നു. ആദ്യ വിമാനയാത്രയും ന്യൂയോർക്ക് എന്ന മഹാനഗരത്തിന്റെ കാഴ്ച കളും ചരിത്രവും ഒരു ദൃശ്യത്തിലെന്നപോലെ വായിക്കാം.
അവിചാരിതമായി വീണുകിട്ടിയ ഓർക്കാപ്പുറത്തൊരു യാത്രയായിരു ന്നു ഓസ്ട്രേലിയൻ സന്ദർശനം. ആംഗ്ലിക്കൻ കത്തീഡ്രൽ, മെൽ ബൺ ക്രിക്കറ്റ് ഗ്രൗണ്ട്, ആർട്സ് സെന്റർ, ഫെഡറേഷൻ സ്ക്വയർ, മെട്രോ സെന്റർ സ്റ്റേഷൻ, ക്വീൻ വിക്ടോറിയ മാർക്കറ്റ് എന്നിവയെ വിവരിക്കുമ്പോൾ ദീപാലംകൃതമായ മെൽബൺ സിറ്റിയിൽ നാമെത്തി പ്പെടുകയാണ്.
സ്ത്രീകളുടെ യാത്ര അനുഭവങ്ങൾ കുറവാണ് നമ്മുടെ ഭാഷയിൽ ഈ പുസ്തകം നമ്മുടെ സ്ത്രീ സമൂഹത്തിന് പ്രചോദനവും ഊർ ജവും തരുന്നു.
Reviews
There are no reviews yet.