₹160.00

Thresyanantharam

ത്രേസ്യാനന്തരം

First Published Year
: 2024
Pages
: 104
Compare
Share

Thresyanantharam | ത്രേസ്യാനന്തരം ‌– Anuja Akathoottu| അനുജ അകത്തൂട്ട്

ഈ കാലത്തിൻ്റെ തീജ്വാലകൾക്കു മുകളിൽ നിന്നുകൊണ്ടാണ്, കാലപരിതോവസ്ഥകളുടെ കൊടുങ്കാറ്റും വിഷമഴയും കുറ്റിരുട്ടുമെല്ലാം ഏറ്റുകൊണ്ടാണ് ഭൂതകാലത്തിന്റെ ശിഷ്ടതാളങ്ങ ളെയും, വർത്തമാനത്തിൻ്റെ ഭഗ്‌നക്രമങ്ങളെയും അകംകൊണ്ട് അറിഞ്ഞ് ഭവിഷ്യൽ കാലത്തിന്റെ സ്നേഹാകാശത്തിലേക്ക് ഈ കവി വാക്കിലൂടെ നടക്കുന്നത്. അനുഭവത്തിൽ സ്‌ഫുടംചെയ്ത വാക്ക്. ലോകമനസ്സിൻ്റെ നേരുകളെ വചിക്കുന്ന വാക്ക്. ഓർമ്മയും ചരിത്രവും ജീവസ്‌പന്ദവും ഒരുമിച്ച വാക്ക്.

– വി. മധുസൂദനൻ നായർ

 

ORDER NOW ! Price : 160 Rs AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

ORDER NOW !

Price : 160 Rs

Reviews

There are no reviews yet.

Be the first to review “Thresyanantharam”

Your email address will not be published. Required fields are marked *