160.00

Thresyanantharam

ത്രേസ്യാനന്തരം

First Published Year
: 2024
Pages
: 104
Compare
Share

Thresyanantharam | ത്രേസ്യാനന്തരം ‌– Anuja Akathoottu| അനുജ അകത്തൂട്ട്

കാലത്തിൻ്റെ തീജ്വാലകൾക്കു മുകളിൽ നിന്നുകൊണ്ടാണ്, കാലപരിതോവസ്ഥകളുടെ കൊടുങ്കാറ്റും വിഷമഴയും കുറ്റിരുട്ടുമെല്ലാം ഏറ്റുകൊണ്ടാണ് ഭൂതകാലത്തിന്റെ ശിഷ്ടതാളങ്ങ ളെയും, വർത്തമാനത്തിൻ്റെ ഭഗ്നക്രമങ്ങളെയും അകംകൊണ്ട് അറിഞ്ഞ് ഭവിഷ്യൽ കാലത്തിന്റെ സ്നേഹാകാശത്തിലേക്ക് കവി വാക്കിലൂടെ നടക്കുന്നത്. അനുഭവത്തിൽ സ്ഫുടംചെയ്ത വാക്ക്. ലോകമനസ്സിൻ്റെ നേരുകളെ വചിക്കുന്ന വാക്ക്. ഓർമ്മയും ചരിത്രവും ജീവസ്പന്ദവും ഒരുമിച്ച വാക്ക്.

വി. മധുസൂദനൻ നായർ

 

ORDER NOW ! Price : 160 Rs AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

ORDER NOW !

Price : 160 Rs

Reviews

There are no reviews yet.

Be the first to review “Thresyanantharam”

Your email address will not be published. Required fields are marked *