₹230.00

Orachante Ormakkurippukal

ഒരച്ഛന്റെ ഓര്മക്കുറിപ്പുകൾ

ISBN
: 9788122612776
First Published Year
: 2025
Pages
: 152
Compare
Share

Meet The Author

ഒരച്ഛൻ മകനെ ഓർക്കുമ്പോൾ ഒരു കാലഘട്ടത്തിന്റെ ചതിയും ഹിംസയും വെളി പ്പെടുന്ന കാഴ്‌ചയാണ് ഈ പുസ്‌തക ത്തിൽ. ഭരണകൂടത്തിന്റെ ഇരകളായി ത്തീർന്ന മക്കളെ ഓർക്കുന്ന അച്ഛനമ്മ മാർക്കുവേണ്ടി കണ്ണീരുകൊണ്ടും അജയ്യമായ സഹനശക്തികൊണ്ടും ഒടുങ്ങാത്ത പോരാട്ടവീര്യം കൊണ്ടും രചിച്ച ഈ പുസ്‌തകം ഭരണകൂട ഭീകരതയുടെ കുടി ലകാലത്തെ നമ്മുടെ മറവിയിൽ നിന്നും പുറത്തു ചാടിക്കുന്നു.

ഹേബിയസ് കോർപ്പസ് വിധിപകർപ്പ്, രാജൻ്റെ അപൂർവ്വ ചിത്രങ്ങൾ എന്നിവ അനുബന്ധമായി ചേർത്തിരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Orachante Ormakkurippukal”

Your email address will not be published. Required fields are marked *