Dachauile Athmakkalude Kazhchabanglavu | ഡാക്ക്ഹാവുവിലെ ആത്മാക്കളുടെ കാഴ്ചബംഗ്ലാവ് -Geigy Gangadharan| ഗെയ്ഗി ഗംഗാധരൻ
ജർമ്മനിയിലെ നാസി ഭരണകാലത്തെ നാഷണൽ സെക്യൂരിറ്റി ഫോഴ്സിന്റെ തലവനായിരുന്ന ഹാൻസ്റീച്ച് സ്റ്റാഗിന്റെ വാക്കുകളാണിത്. വംശവെറി യുടെ പരമമായ വാക്കുകളിൽ അന്നത്തെ ഡാക്ക്ഹാവു കോൺസൻട്രേഷൻ ക്യാമ്പിനെ വിശേഷിപ്പിക്കപ്പെടുകയാണ്. ജർമ്മനിയിൽ ഹിറ്റ്ലർ രണ്ടാം ലോക മഹായുദ്ധകാലത്ത് പരീക്ഷിച്ച് വിജയിച്ച ഫാസിസത്തിന്റെ വേരുകൾ ഇന്ന് പലയിടങ്ങളിലും പൊട്ടിമുളച്ച് പരീക്ഷിക്കപ്പെടുമ്പോൾ ഈ പുസ്തകം ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്.
ORDER NOW !
Price : 110 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.