Sakshyam | സാക്ഷ്യം – T.M. | ടി.എം. – Stories
കാഴ്ചകളും വാക്കുകളും വിചാരങ്ങളും ഓരോന്നും വ്യത്യസ്തമാണെങ്കിലും നമ്മുടെ ജീവിതാനുഭവങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നവയാണ്. കണ്ടുംകേട്ടും വായിച്ചും ചിന്തിച്ചും കടന്നുപോകുന്ന അനുഭവങ്ങളിൽ മിക്കതും കാലത്തിനൊപ്പം മാഞ്ഞുപോകുമ്പോൾ, ചിലത് നമ്മളറിയാതെ തന്നെ മനസ്സിൽ ദീർഘകാലം തങ്ങിനിൽക്കും.
അങ്ങനെ കടന്നുവന്നുനിന്ന ചില അനുഭവങ്ങളുടെ ശേഷിപ്പുകളാണ് ഈ സമാഹാരത്തിലെ കവിതകൾ. പ്രിയവായനക്കാരുടെ ഓർമ്മച്ചെപ്പിലും സമാനമായ ചില അനുഭവങ്ങളും വിചാരങ്ങളും ഉണ്ടായിരിക്കാം. ഈ കവിതാ വരികൾ അവയെ ഒരിക്കൽക്കൂടി സ്നേഹപൂർവ്വം തൊട്ടുണർത്താൻ കഴിഞ്ഞാൽ, അതായിരിക്കും ഈ സമാഹാരത്തിന്റെ ഏറ്റവും വലിയ സന്തോഷം.
ORDER NOW !
Price : 135 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.