₹135.00

Sakshyam

സാക്ഷ്യം

ISBN
: 9789347529320
First Published Year
: 2026
Pages
: 96
CBT Edition
: 2026
Compare
Share

Meet The Author

TM

Sakshyam | സാക്ഷ്യം  – T.M. | ടി.എം. – Stories

കാഴ്ചകളും വാക്കുകളും വിചാരങ്ങളും ഓരോന്നും വ്യത്യസ്‌തമാണെങ്കിലും നമ്മുടെ ജീവിതാനുഭവങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നവയാണ്. കണ്ടുംകേട്ടും വായിച്ചും ചിന്തിച്ചും കടന്നുപോകുന്ന അനുഭവങ്ങളിൽ മിക്കതും കാലത്തിനൊപ്പം മാഞ്ഞുപോകുമ്പോൾ, ചിലത് നമ്മളറിയാതെ തന്നെ മനസ്സിൽ ദീർഘകാലം തങ്ങിനിൽക്കും.

അങ്ങനെ കടന്നുവന്നുനിന്ന ചില അനുഭവങ്ങളുടെ ശേഷിപ്പുകളാണ് ഈ സമാഹാരത്തിലെ കവിതകൾ. പ്രിയവായനക്കാരുടെ ഓർമ്മച്ചെപ്പിലും സമാനമായ ചില അനുഭവങ്ങളും വിചാരങ്ങളും ഉണ്ടായിരിക്കാം. ഈ കവിതാ വരികൾ അവയെ ഒരിക്കൽക്കൂടി സ്നേഹപൂർവ്വം തൊട്ടുണർത്താൻ കഴിഞ്ഞാൽ, അതായിരിക്കും ഈ സമാഹാരത്തിന്റെ ഏറ്റവും വലിയ സന്തോഷം.

ORDER NOW !

Price :  135 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Sakshyam”

Your email address will not be published. Required fields are marked *