₹215.00

Sareerathinte Ghatikaram : Arangum Abhinayavum

ശരീരത്തിന്റെ ഘടികാരം : അരങ്ങും അഭിനയവും

ISBN
: 9789347529672
First Published Year
: 2026
Dimension
: Dy.1/8
Pages
: 136
Compare
Share

Meet The Author

Sareerathinte Ghatikaram : Arangum Abhinayavum | ശരീരത്തിന്റെ ഘടികാരം : അരങ്ങും അഭിനയവും  – Dr.C.S.Biju |  ഡോ.സി.എസ്.ബിജു – STUDY

ഏകദേശം അയ്യായിരം കൊല്ലങ്ങൾക്ക് മുമ്പുതന്നെ ഗണിതശാസ്ത്രം വികസിച്ചിട്ടുണ്ട്. വേദങ്ങളിലെ കാലഗണനാസമ്പ്രദായങ്ങൾ അതിനുദാഹരണമാണ്. എഴുതിവയ്ക്കാൻ മാർഗ്ഗമില്ലാതിരുന്ന കാലത്ത് വാമൊഴിയായി ശ്ലോകരൂപത്തിൽ കൈമാറിയ ഗണിതം ഏറെയും സൂത്രങ്ങളാണ്. വാസ്തുശാസ്ത്രത്തിലും ആയുർവേദത്തിലുമെല്ലാം ഇത്തരത്തിൽ സൂത്രങ്ങളുണ്ട്.

അത് വൈദികസമ്പ്രദായമാണ്. ശ്രവണം, മനനം, നിദിധ്യാസനം എന്ന മൂന്ന് മാർഗ്ഗങ്ങളിലൂടെയാണ് പഠനം. വേദാന്ത പണ്ഡിതനാ യിരുന്ന പുരിയിലെ ഭാരതീകൃഷ്‌ണ തീർത്ഥാജി മഹാരാജ് വൈദികമായ സമ്പ്രദായത്തിലുടെ ഗണിതം ലളിതമാക്കാൻ വേദഗണിതമെന്ന പേരിൽ 16 സൂത്രങ്ങളും 13 ഉപസൂത്രങ്ങളും വികസിപ്പിച്ചതാണിതിലധികവും. ചതു ഷ്ക്രിയകൾ മുതൽ കാൽക്കുലസ് പ്രശ്‌നങ്ങൾ വരെ ഈ ഗണിതസൂത ങ്ങൾ ഉപയോഗിച്ച് ലളിതമായി വളരെ വേഗം നമുക്ക് കണക്കുകൂട്ടാം. കവിടിക്രിയയിലെ ഗീർണ്ണശ്രേയാദി വാക്യങ്ങൾ ഉപയോഗിച്ചുള്ള ഗ്രഹഗണിതം പോലെ, ഈ സൂത്രങ്ങളിലൂടെയുള്ള വേദഗണിതവും രസകര മണ്. വദ്യാർത്ഥികളിൽ ഗണിതാഭിരുചി വർദ്ധിപ്പിക്കാൻ ലോകത്ത് പലയിടത്തും വേദഗണിതം ഉപയോഗിക്കുന്നുണ്ട്. വിവിധ മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് ഗണിതം പ്രശ്‌നങ്ങൾ ഞൊടിയിടയിൽ ചെയ്യാനുള്ള മാർഗ്ഗങ്ങളായും ഇതുപകരിക്കും. വേദഗണിതത്തിലെ ഏകദേശം എല്ലാ ഭാഗങ്ങളും ഉദാഹരണ സഹിതം ഈ ചെറിയ പുസ്‌തകത്തിൽ ഉൾപ്പെടു ത്തിയിട്ടുണ്ട് എന്നതുതന്നെ ശ്രദ്ധേയമാണ്.

ORDER NOW !

Price :  215 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Sareerathinte Ghatikaram : Arangum Abhinayavum”

Your email address will not be published. Required fields are marked *