379.00

Kavalkkari (malayalam) + Elsa Monti ( english translation of kavalkkari )

കാവൽക്കാരി + എൽസ മോണ്ടി

ISBN
: 9789395338370
First Published Year
: 2023
Pages
: 227
Compare
Share

Kavalkkari (malayalam) + Elsa Monti ( english translation of kavalkkari ) – contains 2 books

 

Elsa Monti by Annie Vallikkappen

 

‘Lots of memories, but no evidence’ -This sentence stands true for those who lived before the onset of mobile phones and other electronic gadgets. Only if there was someone to guard those remembrances, which would otherwise extinguish in the strong gush of forgetfulness! At the end of this book, you may sit with your eyes closed -Marmala, Valyammachi, Valyappappan, Thankachi, Govindan Appooppan, the river, Champa trees and coffee plantation will take you back to that lost innocence. Ah! The cool breeze at Marmala gently caresses my face. Slowly, my eyes droop in those memories…. – Joseph Annamkutty Jose

 

കാവൽക്കാരി – ആനി വള്ളിക്കാപ്പൻ

 

“Lots of memories, but no evidence” സോഷ്യൽ മീഡിയയുടെയും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും കടന്നു വരവിനുമുമ്പ് ജീവിതം തുടങ്ങിയ മനുഷ്യർക്കെല്ലാം ഈയൊരു വാചകം വലി യൊരു ശരിയാണ്. മറവിയുടെ കാറ്റ് ജീവിതത്തിലേക്കു വീശിത്തുടങ്ങുമ്പോൾ മെല്ലെ ആടിയുലഞ്ഞു പതുക്കെ കെട്ടുപോകുന്ന ഒർമകൾക്ക് ആരെങ്കിലും കാവൽ നിന്നിരുന്നെങ്കിൽ ഈ പുസ്തകം വായിച്ചുതീരുമ്പോൾ കുറച്ചു നിങ്ങൾ കണ്ണടച്ചിരിക്കാൻ സാധ്യതയുണ്ട്. കൈമോശം വന്ന ആ പഴയ നിഷ്ക ളങ്കതയിലേക്കു മടങ്ങിപ്പോകാൻ മാർമലയും വല്യമ്മച്ചിയും വല്യപ്പാപ്പനും തങ്ക ച്ചിയും ഗോവിന്ദനപ്പൂപ്പനും, അരുവിയും ചാമ്പമരവും കാപ്പിത്തോട്ടവും നിങ്ങളെ സാഹായിച്ചേക്കും. ഹാ! മാർമലയിലെ തണുത്ത കാറ്റ് മെല്ലെ മുഖത്തേക്കു വീശുന്നു… എന്റെ കണ്ണുകൾ ഓർമയിലേക്കു പതിയെ അടയുന്നു… – ജോസഫ് അന്നംകുട്ടി ജോസ്

Reviews

There are no reviews yet.

Be the first to review “Kavalkkari (malayalam) + Elsa Monti ( english translation of kavalkkari )”

Your email address will not be published. Required fields are marked *