100.00

MINIMALISAM

മിനിമലിസം

Out of stock

Compare
Share

Meet The Author

A STUDY BY RADHIKA PADMAVATHY PUBLISHED BY CURRENT BOOKS THRISSUR മിനിമലിസം ഒരു പുതിയ ജീവിതവഴിയാണ്. ലളിതം, സുന്ദരം എന്ന രണ്ട് വാ കളിൽ ഒതുക്കി പറയാവുന്ന വേറിട്ട വഴി. നിങ്ങൾക്ക് ആവശ്യമുള്ളതും സന്തോഷം തരുന്നതുമായ വസ്തുക്കൾ മാത്രമേ അതിലുണ്ടാവുക യുള്ളു. ഉപേക്ഷിക്കലല്ല. അത് മനഃസമാധനത്തിന്റെ, ആരോഗ്യത്തിന്റെ സാമ്പത്തിക അച്ചടക്കത്തിന്റെ ചേർ ത്തുപിടിക്കലാണ്. ജീവിതം ഒന്നേയുള്ളു അതു ശരിയായി ജീവിക്കുക എന്നതാണ് മിനിമലിസ്റ്റിക്കുകളുടെ മന്ത്രം. മിനിമലിസത്തിന്റെ പാതയിലൂടെയാണ് യൂറോപ്പിലെ നല്ലൊരു ശതമാനം ചെറുപ്പക്കാരും ഇന്ന് നടക്കുന്നത്. അതു നേരിട്ട് കണ്ടറിഞ്ഞ ഒരാൾ അവരുടെ ലളിതസുന്ദര ജീവിതത്തിന്റെ രഹസ്യം മലയാളികളുമായി പങ്കുവയ് ക്കുന്നു.

Reviews

There are no reviews yet.

Be the first to review “MINIMALISAM”

Your email address will not be published. Required fields are marked *