85.00

Seethadhukham – Orapagradhanam

സീതാദുഃഖം - ഒരപഗ്രഥനം

ISBN
: 9789395338790
First Published Year
: 2024
Pages
: 60
Compare
Share

Seethadhukham – Orapagradhanam /സീതാദുഃഖംഒരപഗ്രഥനം  – BY K.V. DEVAKI TEACHER / കെ. വി. ദേവകി ടീച്ചർ

ശ്രീരാമന്റെ ജീവിതചക്രത്തിൽനിന്നും സീതയുടെ ജീവിത ചക്രം അപഗ്രഥിക്കുകയാണ് ഗ്രന്ഥം. രാജ്യത്യാഗം, ഭർത്ത്യവിരഹം, കാനനവാസം, രാവണപുരിയിലെ വാസം, അയോദ്ധ്യയിലേക്കുള്ള തിരിച്ചുവരവ്, സീതാപരിത്യാഗം, ഏകാന്തത, ഭൂമിമാതാവിലേക്കുള്ള മടക്കം. ഇങ്ങനെ സീത യുടെ ജീവിതചക്രത്തിൽ ദുഃഖത്തിന്റെ ത്യാഗത്തിന്റെ കഥകളാണുള്ളത്. സീതയുടെ ജീവിതത്തെ ആധുനിക സ്ത്രീസമൂഹത്തിൻ്റെ ജീവിതവുമായി കൂട്ടി വായിക്കുക. യാണ് ഗ്രന്ഥത്തിലൂടെ ദേവകി ടീച്ചർ. സീതയുടെ ദുഃഖം എല്ലാ മനുഷ്യസ്ത്രീകളുടെയും ദുഃഖംതന്നെയാ ണെന്ന് സമർത്ഥിക്കുന്നു.

ORDER NOW !

Price : 85 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Seethadhukham – Orapagradhanam”

Your email address will not be published. Required fields are marked *