Muthassikadhakal /മുത്തശി കഥകൾ – BY K.V. DEVAKI TEACHER / കെ. വി. ദേവകി ടീച്ചർ
കുട്ടികൾക്ക് മികച്ച ഉപദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ദേവകി ടീച്ചർ മുത്തശ്ശിക്കഥകൾ എഴുതിയിട്ടുള്ളത്. ഒരു മുത്തശ്ശിയുടേതായ അറിവും സ്നേഹവും കാരുണ്യവും ചാപല്യവുമെല്ലാം നമുക്ക് ഈ സമാഹാരത്തിലെ കഥകളിൽ കാണാൻ കഴിയും. ദേവകി ടീച്ചറുടെ മുത്തശ്ശിക്കഥകൾ എന്ന സമാഹാരത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
–വിനോയ് തോമസ്
ORDER NOW !
Price : 115 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE
Reviews
There are no reviews yet.