₹110.00

Nataka Panipura

നാടക പണിപ്പുര

Out of stock

Compare
Share

Meet The Author

നാടക അരങ്ങില്‍ അഭിനേതാക്കള്‍ പറയുന്നതാണ് സത്യം. അഥവാ കഥകളെ സത്യമാക്കുന്ന കലയാണ് നാടകം. നാടകം കൡകൂടിയാണ്. എന്നാല്‍ അരങ്ങില്‍ നാടകം ഒട്ടും തന്നെ കളി അല്ല. വളരെയേറെ പഠിച്ചും പരിശീലിച്ചും, പ്രവര്‍ത്തിച്ചും വഴക്കിയെടുക്കേണ്ട ഒരു കലയാണ് നാടകം. നാടകകലയുടെ വിവിധ സാങ്കേതിക നിര്‍മ്മാണ മേഖലകളേയും ഘടകങ്ങളേയും സരളമായ ഭാഷയില്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് രചിക്കപ്പെട്ടിട്ടുള്ളതാണ് ഈ കൃതി. നാടകത്തില്‍ തല്‍പരരായ കുട്ടികള്‍ക്ക്, ഈ രചന പുതിയ ഉള്‍ക്കാഴ്ചകള്‍ പ്രദാനം ചെയ്യുന്നതായിരിക്കും.

Reviews

There are no reviews yet.

Be the first to review “Nataka Panipura”

Your email address will not be published. Required fields are marked *