₹120.00

Surumi

സുറുമി 

ISBN
: 9789347529719
First Published Year
: 2026
Pages
: 71
Compare
Share

Meet The Author

Surumi | സുറുമി  – Manju N.S. |  മഞ്ജു എൻ.എസ്. – Poems

തുറന്ന രാഷ്ട്രീയസമീപനങ്ങൾക്കുള്ള ലാവണ്യദീപ്‌തിയും ഒളിപ്പോരിന്റെ സാഹസികതയും ചേർന്നതാണ് കേരളത്തി ലെ കവിതയെഴുത്തുകാരികളുടെ സമീപനം. ഒളിപ്പോരിന്റെ സൗന്ദര്യസാദ്ധ്യതകൾ ഒന്നു വേറെ തന്നെയാണ്. ഒളിസേ ങ്കതങ്ങൾ പൂമരത്തിന്റെ ചോട്ടിലും ഉത്സവാരവപ്പുതപ്പിന്റെ അടിയിലും കാട്ടാറിന്റെ കരുതലിലുമൊക്കെയായിരിക്കും. മാധവിക്കുട്ടിയുടെ ഊർജ്ജസാമീപ്യം അവിടെ ചിലപ്പോൾ കണ്ടെന്നും വരാം. മൗനത്തിന്റെ പുൽത്തകിടികളിൽ അവർ ലാവണ്യായുദ്ധങ്ങൾ പരിശീലിക്കുന്നുണ്ടാകാം. അസഹിഷ് ണുത അകിൽപ്പുകപുതച്ച് അവിടെ നിൽക്കുന്നുണ്ടാകാം. മഞ്ജുവിന്റെ കവിതയിൽ ഈ രാഷ്ട്രീയഗറില്ലായുദ്ധ ലാവണ്യം പൂർണ്ണമായും കാണുന്നത് കൊടിമരം എന്ന രചനയിലാണ്. ആകാശത്ത് മേഘങ്ങൾ ശീതീകരിച്ച വി ശാലമായ മുറിയിലേക്ക് സമൂഹം ഒരാളെ എത്തിക്കുന്ന കാഴ്ച്‌ച പ്രകാശം പരത്തുന്നതാണ്.

– കുരീപ്പുഴ ശ്രീകുമാർ

ORDER NOW !

Price :  120 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Surumi”

Your email address will not be published. Required fields are marked *