₹300.00

Viswasathinte Kaiyoppukal

വിശ്വാസത്തിന്റെ കൈയ്യൊപ്പുകൾ

ISBN
: 9789347529825
First Published Year
: 2026
Dimension
: Dy.1/8
Pages
: 184
CBT Edition
: 2026
Compare
Share

Meet The Author

Viswasathinte Kaiyoppukal | വിശ്വാസത്തിന്റെ കൈയ്യൊപ്പുകൾ  – Babu K.A. | ബാബു കെ.എ. – Study

കരാറിലും കടലാസിലും ഇടുന്ന ഒപ്പിനേക്കാൾ മൂല്യമുണ്ട് ഓരോ ഇടപാടുകാ രനും ബാങ്കുമായും ബാങ്കിലെ ജീവനക്കാരുമായും നിലനിർത്തുന്ന വിശ്വാസ ത്തിന്റെ കൈയ്യൊപ്പിന്. കാലാതിവർത്തിയായി ബാങ്കിങ് സേവനങ്ങൾ നില നിൽക്കുന്നത് ഈ പരമാർത്ഥത്തിൽ ഉറച്ചു കൊണ്ടാണ്. സാങ്കേതിക വിദ്യയിൽ മാത്രം ഊന്നൽ നൽകികൊണ്ട് ബാങ്കുകളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുമ്പോൾ ബാങ്കിങ് സേവനങ്ങളിൽ അവശ്യം ഉൾചേരേണ്ട വ്യക്തിബന്ധം, സേവനത്തിലെ ഊഷ്‌മളത, മനുഷ്യരും മനുഷ്യരും തമ്മിൽ ഇടപെടുമ്പോൾ തെളിഞ്ഞു വരേണ്ട നൈതികത എന്നീ മൂല്യങ്ങൾ പതിയെ അപ്രത്യക്ഷമാകുന്നു. തന്റെ ബാങ്കിൽ ഇടപാടുകാരൻ കാണാൻ ആഗ്രഹിക്കുന്ന ഒരാളുണ്ട്. തനിക്കായി അല്പം സമയം തരാൻ തയ്യാറുള്ളയാൾ. തന്നെ ക്ഷമയോടെ കേൾ ക്കാൻ കഴിയുന്നൊരാൾ. തനിക്കു വേണ്ട സേവനം നൽകുവാൻ മനസ്സും കഴിവും ഉത്തരവാദിത്തവുമുള്ളൊരാൾ. ഈ ഒരാളെയാണ് ഇന്ന് ഇടപാടു കാർ തിരയുന്നത്. ഈ ഒരാളാണ് ബാങ്കിങ് മൂല്യവത്താക്കുന്നത്. ഇതാണ് ബാങ്കിങ്ങിലെ ഹൃദയസ്‌പർശവും.

ദൈനംദിന ബാങ്കിടപാടുകൾ ഇടപാടുകാരുടെ കണ്ണിലൂടെ ലളിതമായി പ്രതിപാദിക്കുന്ന മുപ്പത്തിയേഴ് ലേഖനങ്ങൾ ആണ് ഈ പുസ്‌തകത്തിൽ. ബാങ്കിടപാടുകാർക്കും ബാങ്ക് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും ഈ പുസ്‌തകം ഉപകരിക്കും.

ORDER NOW !

Price : 300 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Viswasathinte Kaiyoppukal”

Your email address will not be published. Required fields are marked *