₹125.00

Jeevithakazhchakal

ജീവിതക്കാഴ്ച്‌ചകൾ

ISBN
: 9789395338646
First Published Year
: 2024
Pages
: 88
Compare
,
Share

Meet The Author

Jeevithakazhchakal /ജീവിതക്കാഴ്ച്‌ചകൾ   – BY K.V. DEVAKI TEACHER / കെ. വി. ദേവകി ടീച്ചർ

പുരാണങ്ങളും മിത്തുകളും സമകാലീന വിഷയ ങ്ങളും ഇഴചേരുന്ന കവിതകളാണ് ജീവിതക്കാഴ്ച കൾ. താളം, വൃത്തം, ബിംബം തുടങ്ങി ഭാഷാസൗന്ദര്യ ത്തിൻ്റെ പൂക്കൾ വിടർത്തുകയാണ് ഈ കവിതകളി ലെല്ലാം.

നമ്മുടെ ക്ലാസ്സിക് കാവ്യസംസ്‌കൃതി ഈ കവിതകളി ലെല്ലാമുണ്ട്. ചൊല്ലുഭംഗിയോടെ താളബോധ ത്തോടെ എഴുതപ്പെട്ട ഈ കവിതകൾ മലയാള– സംസ്കൃത സംസ്‌കാരത്തിൻ്റെ സംഭാവനയാണ്. ഭാഷയുടെ സൗന്ദര്യം നിറഞ്ഞൊഴുകുന്ന കവിതകൾ.

ORDER NOW !

Price : 125 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Jeevithakazhchakal”

Your email address will not be published. Required fields are marked *