വായനയിലും കാഴ്ചയിലും കേൾവിയിലും അനുഭൂതിയുണ്ടാക്കുകയാണ് എല്ലാ കല കളുടെയും ലക്ഷ്യം. ആ അർഥത്തിൽ ഇതിലെ കഥകളും കവിതകളും വായന ക്കാർക്ക് നല്ല ആസ്വാദനവും അനുഭൂതിയും നല്കുന്നു. ഇതിലെ കവിതകളെല്ലാം അനു ക്രമരീതിയാണ് അവലംബിച്ചിട്ടുള്ളത്. പൗരാണികമായ ഒരു കാവ്യരീതിയാണത്. പിന്നിലേക്ക് പറയുന്ന രീതി. അതുകൊ ണ്ടുതന്നെ അവിവേകിയുടെ വികൃതികൾ വൃത്തഭംഗമല്ല അനുക്രമമാണ്. ചാക്യാരു ടെയും നമ്പ്യാരുടെയും കാവ്യ പാരമ്പ ര്യത്തിന്റെ തുടർച്ചയാണ് ഇതിലെ ഓരോ കവിതകളും കഥകളും.
Reviews
There are no reviews yet.