ഹൃഷികേശന്റെ കാവ്യജീവിതത്തിലെ മൂന്ന് പതിറ്റാണ്ടോളം വരുന്ന കാലയ ളവിലെ രചനകളാണ് ഈ സമാഹാര ത്തിലുള്ളത്. 1980 കളുടെ അ വസാനം മുതൽ മലയാളത്തിലെ പ്രമുഖ പ്രസി ദ്ധീകരണങ്ങളിൽ അദ്ദേഹം എഴുതിയ രചനകൾ. അവയിലൂടെ കടന്നുപോ യാൽ, രൂപരമായ പരിവർത്തനത്തിന്റെ ധാരാളം മുദ്രകൾ ഈ രചനകളിൽ കാ ണാനാവും. കഥാകാവ്യങ്ങൾ മുതൽ ആധുനികാനന്തരം എന്ന് വിശേഷിപ്പി ക്കാവുന്ന രൂപസംവിധാനം വരെ അദ്ദേ ഹമിതിൽ പിൻപറ്റുന്നുണ്ട്. താൻ ജീവി ക്കുന്ന കാലത്തിന്റെ ഗതിഭേദങ്ങളിലു ടെയെല്ലാം കടന്നുപോരാനുള്ള പരി ശ്രമം കവിതയുടെ വിഭിന്നരൂപങ്ങളെ യും ഭിന്നപ്രകാരങ്ങളെയും അഭിമുഖീ കരിക്കാൻ കവിയെ പ്രേരിപ്പിക്കുന്നതാ വാം അസാധാരണമായ ഈ രൂപവൈ വിധ്യത്തിന് പിന്നിലെ പ്രേരണയെന്ന് ഞാൻ കരുതുന്നു.
സുനിൽ പി. ഇളയിടം ( അവതാരികിൽ നിന്ന് )
Reviews
There are no reviews yet.