₹175.00

Yadhasthu : Oru Police Officerude Swanubhavakkurippukal

യാദാസ്തു : ഒരു പൊലിസ് ഓഫീസറുടെ സ്വാനുഭവക്കുറിപ്പുകൾ

ISBN
: 9789347529368
First Published Year
: 2026
Dimension
: Dy.1/8
Pages
: 108
Compare
Share

Meet The Author

Yadhasthu : Oru Police Officerude Swanubhavakkurippukal | യാദാസ്തു : ഒരു പൊലിസ് ഓഫീസറുടെ സ്വാനുഭവക്കുറിപ്പുകൾ  – R.K.Jayarajan | ആർ കെ ജയരാജൻ – Memoirs

സ്കൂൾ യുവജനോത്സവത്തിന്റെ സ്വർണ്ണക്കപ്പിന്റെ യഥാർത്ഥ ശില്പി ആരാണ്? അതിന്റെ പിന്നിലെ കഥയെന്താണ് ? അതിൽ എത്രമാത്രം സ്വർണ്ണമുണ്ട് ?

ഗുരുവായൂർ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചത് എന്തിനായിരുന്നു? അതിലെ യഥാർത്ഥ പ്രതി ആരാണ് ? കൊലപാതകികൾ ഉണ്ടാകുന്നത് എങ്ങനെയാണ്?  സംശയകരമായ പല മരണങ്ങളുടെയും പിന്നിലെ കഥകളെന്താണ് ?

തുടങ്ങി കേരളത്തിലെ വിവാദമായ പല കേസുകളും അന്വേഷിച്ച് തെളിയിച്ച ആർ.കെ. ജയരാജൻ എന്ന പൊലീസ് ഓഫീസർ തന്റെ അന്വേഷണാനുഭവങ്ങളുടെ രഹസ്യം വെളിപ്പെടുത്തുന്ന പുസ്‌തകം. ഇത് ഒരു പൊലിസ് ഓഫീസറുടെ സത്യസന്ധമായ സ്വാനുഭവക്കുറിപ്പുകളാണ്, അസ്വസ്ഥതയോടെയും പിരിമുറുക്ക ത്തോടെയും മാത്രം വായിക്കാൻ കഴിയുന്ന ക്രിമിനൽ കേസുക ളുടെ അന്വേഷണ കഥകളാണ് ഈ പുസ്‌തകം.

ORDER NOW !

Price :  175 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Yadhasthu : Oru Police Officerude Swanubhavakkurippukal”

Your email address will not be published. Required fields are marked *